കായംകുളം:കായംകുളത്ത് ജേഷ്യഠന്‍ അനിയനെ കുത്തിക്കൊന്നു.രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജ്യേഷ്ഠന് ഷാനവാസ് ആണ് കുത്തിയത്.ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്
യുവതിയും ബന്ധുവായ 12കാരനുമാണ് മരിച്ചത്
രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസ്
Sign in to your account