ജാര്‍ഖണ്ഡ് : രണ്ടാം ഘട്ടതെരഞ്ഞെടുപ്പിനായി ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യങ്ങളുടെ ഉന്നത നേതാക്കളൊക്കെയും അണിനിരന്ന വന്‍പ്രചാരണത്തില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മണിക്കൂറുകളാണിനി.
2019ല്‍ നഷ്ടമായ അധികാരം ബിജെപി തിരിച്ചുപിടിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ജാര്‍ഖണ്ഡ് വിധി നിര്ണ്ണയിക്കാനെത്തുന്നു
Leave a comment