ആമ്പല്ലൂർ സെൻ്റ്. ഫ്രാൻസീസ് അസീസി പള്ളി ഇടവകാഗം മൊയ്റ്റി പറമ്പിൽ പരേതനായ ദേവസ്സി മാഷിൻ്റെ ഭാര്യ തങ്കമ്മ ടീച്ചർ (73) അന്തരിച്ചു. കാഞ്ഞിരമിറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂൾ റിട്ടേർഡ് അധ്യാപികയാണ്. ശനിയാഴ്ച (8 – 2 2025) വൈകിട്ട് 3.30 ന് ആമ്പല്ലൂർ പള്ളിയിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മക്കൾ – ഡോ.ദീപ്തി ജോയ്, പോണ്ടിച്ചേരി, അഡ്വ. അരുൺ ജോർജ്ജ് D ( മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമക്കൾ: ഡോ. ജോയ് പോണ്ടിച്ചേരി, ഹണി വാളൂരാൻ.