ശബരിമല : മണ്ഡലപൂജക്കും മകരവിളക്കിനും ഭക്തരുടെ എന്നതിൽ നിയന്ത്രണം. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. വെർച്വൽ ക്യു വെട്ടിക്കുറിച്ചു.
ഡിസംബര്‍ 25 ന് 54,000 ഭക്തര്‍ക്കും 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം നടത്താണ് സാധിക്കുക. ജനുവരി 12 ,13 ,14 ദിവസങ്ങളിൽ വെർച്വൽ ക്യു പരിമിതപ്പെടുത്തി.