തിരുവനന്തപുരം:തെരഞ്ഞെടുപ്പിനായി കേരള ഒരുങ്ങി കഴിഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.കേരളത്തില്‍ സുസജ്ജവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.നിശബ്ദ പ്രചാരണ വേളയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളില്‍ ഉടനടി നടപടി എടുത്തത് മുന്നറിയിപ്പായി കാണണം.ചട്ടലംഘന പരാതികളില്‍ വേഗം തീര്‍പ്പുണ്ടാക്കും.മോക്ക് പോളിങ്ങില്‍ ഉയര്‍ന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.