കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഉപാധികളോടെയാണ് അനുപമ പത്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അനുപയും അനുപയുടെ പിതാവ് പത്മകുമാര്‍, ഭാര്യ അനിതകുമാരി എന്നിവര്‍ ചേര്‍ന്ന്
ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു.കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പോലീസ് അന്വേഷണം ഭയന്ന ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.