ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന് നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2009 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും വീടുകളില്‍ സ്വകാര്യ സര്‍വ്വീസിന് നിരോധനമുണ്ട്.
കൊലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു
ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ് സ്വകാര്യ പ്രാക്ടീസിനെ സാരമായി ബാധിക്കുമെന്നതാണ് ഡോക്ടര്‍മാരുടെ എതിര്‍പ്പിനു കാരണം.സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കു മികച്ച പരിചരണവും ലഭ്യമാക്കാകുകയാണ് സ്വകാര്യ പ്രാക്ടീസിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലുടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.