Tag: 7 year old boy

ഉമ്മക്കെതിരേ കേസ് കൊടുക്കുമെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി രണ്ടാംക്ലാസുകാരൻ; പരാതി പറയാൻ കയറി ചെന്നത് ഫയർസ്റ്റേഷനിൽ

പോലീസ് സ്റ്റേഷൻ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടി ചെന്ന് കയറിയത്. 'ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു' എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി…