Tag: Adelaide

ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി, അഡ്‌ലെയ്ഡിൽ തിരിച്ചടിച്ച് ഓസീസ്

പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ ജയം