കേസിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കുള്ളിൽ ഡിജിപിക്ക് കൈമാറും
പി ആര്‍ ഏജന്‍സിയുടെ ജോലിയാണ് സ്പീക്കര്‍ ചെയ്യുന്നത്
നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി
ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാതെ എല്ലാം ചിരിച്ചുതള്ളി മുഖ്യന്‍
അന്‍വറിനോട് നിശബ്ദമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല
കള്ളനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തുന്നു
ഇത്രമാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണം
താന്‍ നേരിട്ട് അന്‍വറിനെ വിളിച്ച് 3ന് കാണാന്‍ തീരുമാനിച്ചു
വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറയും എന്ന് റിയാസ്
Sign in to your account