Tag: ADGP MR Ajit Kumar

എഡിജിപിക്കും പി ശശിക്കുമെതിരായ പരാതി പിവി അന്‍വര്‍ എംവി ഗോവിന്ദന് സമ്മര്‍പ്പിച്ചു

അന്‍വറിന്റെ പരാതി വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ എം.വി ഗോവിന്ദന്‍ അറിയിക്കും

എഡിജിപി എം.ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; പി.വി അന്‍വര്‍ എംഎല്‍എ

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു