Tag: ADM Naveen Babu

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല; കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു

എഡിഎമിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ വിജയന് ക്ലീന്‍ ചിറ്റ്

കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍

അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തം; വാദം നിരത്തി പ്രതിഭാഗം

പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്ന് മുഖ്യമന്ത്രി, പരസ്യപ്രതികരണം ഒന്‍പതാം നാള്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള സിപിഐഎം വനിതാ നേതാവ് പിപി ദിവ്യ ഇപ്പൊഴും ഒളിവിലാണ്

എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കുലി ആരോപണം; പരാതി വ്യാജം

എന്‍ഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴിയെടുത്തു

കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്

പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നു; കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രതിഷേധം

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി

പ്രശാന്തിനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കില്ല; മന്ത്രി വീണാ ജോര്‍ജ്

വിഷയത്തില്‍ നിയമ ഉപദേശവും ഡിഎംഇയോടും സൂപ്രണ്ടിനോടും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്

error: Content is protected !!