വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല
ജില്ലാ കളക്ടറുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പ്രതികരണം
പരാതിയില്‍ നല്‍കിയിരിക്കുന്ന ഒപ്പുകളിലെ പേരുകളിലാണ് വൈരുദ്ധ്യം
ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല
പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്
സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്
നവീന്‍ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു
റിപ്പോര്‍ട്ട് കളക്ടര്‍ നാളെ സര്‍ക്കാരിന് കൈമാറും
റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്
പിപി ദിവ്യയുടെ മൊഴിയും പൊലീസ് എടുക്കും
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും
മൃതദേഹം ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും
Sign in to your account