Tag: AIMS

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.