Tag: air india express

വീൽചെയ‍ർ നൽകിയില്ല; വിമാനത്താവളത്തിൽ വീണ വയോധികയ്ക്ക് ഗുരുതര പരിക്ക്

എയര്‍ ഇന്ത്യക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ബാഗ് ഉള്‍പ്പടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും

ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതലുള്ള ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയിൽ

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ 30 പുതിയ ബോയിംഗ്‌ 737-8 വിമാനങ്ങളിലും ബിസ്‌ ക്ലാസ് സീറ്റുകൾ ലഭ്യമാണ്‌

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ നേതാവ്

സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയ സംഭവം; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല

എയർ ഇന്ത്യ എക്‌സ്‌പ്രസ്-എഐഎക്‌സ് കണക്റ്റ് ലയനം പൂർത്തിയായി

വിഹാൻ എഐയുടെ ഭാഗമായി എയർ ഇന്ത്യ ഗ്രൂപ്പ് അഞ്ച് വർഷം കൊണ്ട് നാല് എയർലൈനുകളെ രണ്ടെണ്ണമായി ലയിപ്പിക്കും

932 രൂപ മുതലുള്ള ടിക്കറ്റ്‌ നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍

കൊച്ചി- ബാംഗ്ലൂര്‍ റൂട്ടിലടക്കം ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍

ആറ്‌ പുതിയ നേരിട്ടുള്ള സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

ആഴ്ച തോറും ആകെ 73 വിമാന സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്

error: Content is protected !!