Tag: AMMA Assosiation

സംയുക്ത പ്രസ്താവന;എം മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുക, സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുക

മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്

‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു;കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണം;പൃഥ്വിരാജ്

അമ്മയുടെ നിലപാട് ദുര്‍ബലമാണ്.പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തു വരണമായിരുന്നു;നടന്‍ പ്രേംകുമാര്‍

ആരോപണങ്ങള്‍ ഉള്ള ആളുകളോടൊപ്പം വേദി പങ്കിടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ തുറന്ന് പറയണം

വിവാദങ്ങള്‍ ശക്തമാകുന്നു;’അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചു

പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്

നിയമത്തിന് മുന്നില്‍ ആരും പറക്കില്ല;മന്ത്രി എം ബി രാജേഷ്

വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ നിയമവും നീതിയും നടപ്പിലാക്കും

‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചു

രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി

സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു;കെ സുരേന്ദ്രന്‍

കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുത്ത് അന്വേഷിക്കണം,സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല;-സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു