Tag: Amoebic brain fever

അമീബിക്ക് മസ്തിഷ്‌ക്കജ്വരം;ജലസ്രോതസ്സുകളില്‍ ജാഗ്രത വേണമെന്ന് മെക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്

തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം

നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്