Tag: Anandhu krishnan

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയിട്ടില്ല, റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ

ഒരാഴ്ചയ്ക്കകം ഇതിനെതിരെനടപടി ഉണ്ടായില്ലെങ്കിൽ, സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി

പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ

മുഴുവൻ സാമ്പത്തിക ഇടപാടും അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണ് നടത്തിയതെന്നും ആനന്ദകുമാർ വ്യക്തമാക്കി.

പാതി വില തട്ടിപ്പ് കേസ്: പ്രാഥമിക പരിശോധന പോലുമില്ലാതെ കേസെടുത്തു, പൊലീസ് നടപടിക്കെതിരെ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ

പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ.