Tag: aravind kejariwal

കെജ്രിവാളിൻ്റെ ആഡംബര വസതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സെൻട്രൽ വിജിലൻസ് കമ്മീഷൻ

തലസ്ഥാനത്തെ എ എ പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവിൽ ഒരാൾ അറസ്റ്റിൽ

ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്

എഎപിയുടെ തോൽവിക്ക് പിന്നാലെ പോസ്റ്റുമായി സ്വാതി മലിവാൾ

എംപി എക്സില്‍ പങ്കുവെച്ച കുറിപ്പ് നിലവില്‍ ചര്‍ച്ചാവിഷയമാകുകയാണ്

‘കെജ്രിവാള്‍ കി ഗ്യാരന്റി’; പ്രകടനപത്രികയുമായി ആംആദ്മി

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

എഎപി നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഈ രാജി

‘ആം ആദ്മി പിന്‍തുടരുന്നത് രാമ രാജ്യമെന്ന ആശയം’; അരവിന്ദ് കെജ്‌രിവാള്‍

തുല്യ നീതി ഉറപ്പാക്കുന്ന ശ്രീരാമന്റെ ആശയം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങള്‍ ആരംഭിച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും

ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ; ആം ​ആ​ദ്മിയും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

അ​ര​വി​ന്ദ് ​കെ​ജ്രി​വാ​ൾ ഇന്ന് ജ​ഗാ​​​​ദ്രി മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് ഷോ​യി​ൽ പ​​ങ്കെ​ടു​ക്കും

ഡല്‍ഹി ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലാകും യോഗം

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

കെജ്‌രിവാള്‍ ഇന്ന് തന്നെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും

കെജരിവാള്‍ ഒരു വ്യക്തിയല്ല,ആശയമാണ്;ഭഗവന്ത് മാന്‍

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായ അരവിന്ദ് കെജരിവാളിന് വമ്പന്‍ സ്വീകരണം നല്‍കി ആം ആദ്മി പാര്‍ട്ടി.നേതാക്കളും അണികളും കെജരിവാളിന്റെ വരവില്‍ വലിയ പ്രതീക്ഷയിലാണ്.പഞ്ചാബ്…

error: Content is protected !!