ലോറിക്ക് അർജുന്‍റെ പേരിടാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറുന്നു
മനാഫിന്റെയും മാല്പെയുടെയും ഇടപെടല്‍മൂലം രക്ഷാപ്രവർത്തനത്തിന്റെ ആദ്യ രണ്ടു ദിവസം നഷ്ടമായി
ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തം
സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കാണ് നിയമനം നൽകുക
ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ
ഒരുപാട് സ്വപ്നങ്ങളുമായാണ് അർജുൻ വീട്ടിൽ നിന്നും ഇറങ്ങിയത്
3 പെൺമക്കളാണു ജഗന്നാഥയ്ക്ക്
ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം
നദിയിൽ ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്
നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്
ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം
Sign in to your account