കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്
യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു
എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ്
കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്
കണ്ണാടിക്കലെ അര്‍ജുന്റെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്
75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്
മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണം
രണ്ട് ടയറുകളും ആക്സിലും ചേര്‍ന്ന ഭാഗവും കണ്ടെത്തി
ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് വ്യാപകമായ തിരച്ചില്‍
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്
നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാനാണ് ശ്രമം
Sign in to your account