പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്
ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി
തിരച്ചില്‍ എങ്ങനെ തുടരണമെന്ന കാര്യത്തിലാണ് ഇന്ന് തീരുമാനം കൈകൊളളുക
ടഗ് ബോട്ടിലാണ് ഡ്രഡ്ജര്‍ കൊണ്ടുവരിക
നിലവില്‍ ദൗത്യത്തിന്റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്
ഡ്രഡ്ജര്‍ എത്തിക്കാന്‍ ഗോവയോട് ആവശ്യപ്പെട്ടിട്ടുണ്ട്
നദിയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി
തിരച്ചില്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും
ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും
ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാല്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ടര്‍
അര്‍ജുന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല
വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍
Sign in to your account