Tag: arjun missing

അര്‍ജുനായുളള രക്ഷാദൗത്യം;സ്‌കൂബ ടീം ലോറിക്കടുത്ത്

പ്രദേശത്ത് ശക്തമായ മഴയ തുടരുന്നത് രക്ഷാദൗത്യത്തിന് തടസ്സമാകുന്നു

അര്‍ജുനായുളള തിരച്ചില്‍;പുഴയില്‍ നിന്ന് ട്രക്ക് കണ്ടെത്തി

ഗംഗാവാലി പുഴയോരത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്

അര്‍ജുനായുളള തിരച്ചില്‍;പുഴയില്‍ നിന്ന് ശക്തമായ സിഗ്നല്‍ ലഭിച്ചു

പുഴയില്‍ നിന്ന് ലോറിയുടെ ലോക്കേഷന്‍ കണ്ടെത്തിയ വിവരങ്ങളാണ് ലഭിക്കുന്നത്

അര്‍ജുന്‍ രക്ഷാദൗത്യം;2 ബൂം ക്രെയിനുകള്‍ അങ്കോലയില്‍ എത്തിച്ചു

നദിയിലെ തെരച്ചിലിനായി 2 ബൂം ക്രെയിനുകള്‍ അങ്കോലയില്‍ എത്തിച്ചു

അര്‍ജുനായി ഇന്ന് വിദഗ്ധ സംഘത്തിന്റെ തിരച്ചില്‍

എലീന എന്ന സാറ്റ്‌ലൈറ്റ് ബെയ്‌സ്ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചുളള പരിശോധനകളാണ് ഇന്ന് നടക്കുക

അര്‍ജുനായുളള രക്ഷാദൗത്യം;റഡാറിന്റെ സിഗ്‌നല്‍ ലഭിച്ചത് 40 മീറ്റര്‍ അകലെ നിന്ന്

നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്‌നല്‍ കിട്ടിയത്

കാണാമറയത്ത് അര്‍ജുന്‍;റഡാര്‍ പരിശോധന പുരോഗമിക്കുന്നു

നദിയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും

error: Content is protected !!