Tag: Arjun Mission

അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി; ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍

ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്

അര്‍ജുന്റെ ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും

ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ

പ്രതികൂല കാലാവസ്ഥയിലും ഷിരൂര്‍ ദൗത്യം തുടരുന്നു

നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്

ഷിരൂര്‍ ദൗത്യം; കൂടുതല്‍ സ്പോട്ട് കണ്ടെത്തി തിരച്ചില്‍ നടത്തും

റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും

ഷിരൂര്‍ ദൗത്യം; ഡ്രെഡ്ജറിന്റെ യാത്ര ഇന്ന് പുനരാരംഭിക്കും

അര്‍ജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരിലെത്തിയേക്കും

അര്‍ജുന്‍ ദൗത്യം;ഗംഗാവലി പുഴയില്‍ സോണാര്‍ പരിശോധന ആരംഭിച്ചു

ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്

അര്‍ജുന്‍ ദൗത്യം; ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം;കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനൊരുങ്ങി കേരള നേതാക്കള്‍

ഡ്രെസ്ജിംഗ് മെഷീന്‍ കൊണ്ട് വന്ന് തെരച്ചില്‍ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം