Tag: arrested

സ്ത്രീത്വത്തെ അപമാനിക്കല്‍; നടന്‍ ബാല അറസ്റ്റില്‍

കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്.

വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്

മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍

ചോദ്യം ചെയ്യലില്‍, സവാള മോഷ്ടിച്ചതായും വിറ്റതായും പ്രതികള്‍ കുറ്റസമ്മതം നടത്തി

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; മലയാളി ദമ്പതികള്‍ പിടിയില്‍

മുംതാസ് അലിയെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്

ബൈക്ക് മോഷണം നടത്തി സമൂഹ മാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

രാത്രികളില്‍ ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു

ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഓം പ്രകാശ്

സുഭദ്ര കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതികള്‍

പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്

കലവൂരിലെ സുഭദ്ര കൊലപാതകം; പ്രതികള്‍ പിടിയില്‍

കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്

ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍

മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ് റഷ്യന്‍ വംശജനാണ്

കാലില്‍ ഒട്ടിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം;19-കാരന്‍ അറസ്റ്റില്‍

720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്

error: Content is protected !!