Tag: arts

5,7,9 ക്ലാസുകളില്‍ ഈ വര്‍ഷം കല പഠിക്കാം;പ്രത്യേകം പുസ്തകം റെഡി

കലാപഠനത്തിന് ഈ അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകം വരുന്നു.അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികളുടെ കൈയില്‍ ഈ വര്‍ഷം പുസ്തകമെത്തുകയാണ്.അവയുടെ അച്ചടി പൂര്‍ത്തിയായി.സംഗീതം, ചിത്രകല, നാടകം,…