Tag: Arun K Vijayan

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

പ്രത്യേക അന്വേഷണ സംഘമാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കും

പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു

ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും

പി പി ദിവ്യക്ക് നിര്‍ണ്ണായകം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദിവ്യയുടെ ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും

കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ ആരോപണം കടുപ്പിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ ബാബുവിനില്ല

എഡിഎമിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ വിജയന് ക്ലീന്‍ ചിറ്റ്

കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴിയെടുത്തു

കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്

എന്റെ ചുറ്റും ഇരുട്ട്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടറുടെ കത്ത്

സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്