''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു
നീണ്ട ഇടവേളക്ക് ശേഷം വാണി വിശ്വനാഥ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്
ചിത്രത്തില്‍ ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് അവതരിപ്പിക്കുന്നത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുളള ആദ്യ രാജിയാണിത്
റൈഫിള്‍ ക്ലബ്ബ് 'ഓണത്തിന് പ്രദര്‍ശനത്തിനെത്തും
Sign in to your account