Tag: Athirapilli

കാലിന് പരിക്കേറ്റ അതിരപ്പിള്ളിയിലെ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകും

രണ്ട് ദിവസമായി ആനയുടെ കാല്‍പ്പാദം നിലത്തുറപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല