Tag: auto

ബസുകളിലും ഓട്ടോറിക്ഷകളിലും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ നിർദ്ദേശങ്ങൾ

മീറ്റർ ഇടാതെ ഓടുന്ന തെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ഓട്ടോറിക്ഷയില്‍ ഇനി കേരളം ചുറ്റാം

പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍