Tag: bala

‘ചെന്നൈയില്‍നിന്ന് ഓര്‍ഡര്‍ചെയ്ത് ഇവിടെകൊണ്ടുവന്നതാണ്’ ; മീൻ പിടുത്തക്കാർക്ക് നടൻ ബാലയുടെ സമ്മാനം

മീന്‍ കിട്ടിയാൽ എനിക്ക് ഫ്രീയായിട്ട് തരണമെന്നും ഒരെണ്ണം മതിയെന്നും തമാശരൂപേണ ബാല പറയുന്നതും വീഡിയോയിലുണ്ട്.