ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഹരികുമാറിനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്
10 ലക്ഷത്തോളം ഒരാളില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി
ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്
ശ്രീതുവിനെ ചോദ്യം ചെയ്യണമെന്ന് ഭാർത്താവ് പൊലീസിനോട് ആവശ്യപ്പെട്ടു
Sign in to your account