റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ കാലിന് വെടിയേല്‍ക്കുകയായിരുന്നു
ടെറസ്സില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു
2018 നവംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം
എങ്ങനെയാണ് ഐക്കോണിക് പോസ് കണ്ടെത്തിയതെന്ന് ഷാരൂഖ് വ്യക്തമാക്കിയത് ചര്‍ച്ചയായിരുന്നു
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി.സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിവില്‍ മാര്യേജ് ആയാണ്…
മലയാളത്തിന്റെ പ്രിയനടന്‍ ജോജു ജോര്‍ജ് ഹിന്ദി സിനിമയിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.സിനിമയുടെ ചിത്രീകരണം മുംബൈയില്‍…
ബോളിവുഡിലെ ജനപ്രീതിയുള്ള നായികാ താരങ്ങളുടെ ഓര്‍മാക്‌സ് പട്ടിക പുറത്തുവിട്ടു.ആലിയ ഭട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.മിക്ക മാസങ്ങളിലും ആലിയ ഭട്ടാണ് ബോളിവുഡില്‍ ഒന്നാമതെത്താറുള്ളതെന്നാണ് റിപ്പോര്‍ട്ട്.രണ്ടാം സ്ഥാനത്ത്…
ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നിരിക്കുന്നു.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന…
ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ 'യോദ്ധ'യ്ക്ക് ഒടിടിയില്‍ വന്‍കുതിപ്പ്.യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ 349 രൂപയ്ക്ക് വാടകയ്ക്ക് ലഭ്യമായപ്പോള്‍ ചിത്രത്തിന്…
മുംബൈ:മഹാദേവ് വാതുവെപ്പ് കേസില്‍ ബോളിവുഡ് നടന്‍ സഹില്‍ ഖാന്‍ അറസ്റ്റില്‍.മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചത്തീസ്ഗഢില്‍ വെച്ച് അറസ്റ്റ്…
മുബൈ:ബോളിവുഡം താരം തമന്ന ഭാട്ടിയയ്‌ക്കെതിരെ പൊലീസ് അന്വേഷണം.മഹാരാഷ്ട്ര സൈബര്‍ സെലാണ് അന്വേഷണത്തിനായി നോട്ടീസ് അയച്ചത്.ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.ഫെയര്‍ പ്ലേ ആപ്പ് വഴി…
മുബൈ:ബോളിവുഡം താരം തമന്ന ഭാട്ടിയയ്‌ക്കെതിരെ പൊലീസ് അന്വേഷണം.മഹാരാഷ്ട്ര സൈബര്‍ സെലാണ് അന്വേഷണത്തിനായി നോട്ടീസ് അയച്ചത്.ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.ഫെയര്‍ പ്ലേ ആപ്പ് വഴി…
Sign in to your account