മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം
6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി
നിലവില്‍ 17 രാജ്യങ്ങളില്‍ ബാങ്ക് ഓഫ് ബറോഡ സാന്നിധ്യമുണ്ട്
ട്രിപ്പിള്‍ രോഗ ഭീഷണിക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണ്
47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.
വിഹാൻ എഐയുടെ ഭാഗമായി എയർ ഇന്ത്യ ഗ്രൂപ്പ് അഞ്ച് വർഷം കൊണ്ട് നാല് എയർലൈനുകളെ രണ്ടെണ്ണമായി ലയിപ്പിക്കും
ഈ സംരംഭത്തിലൂടെ നിരവധി വനിതകള്‍ കടല്‍ യാത്രയെ തൊഴിലായി സ്വീകരിച്ചു
‘ഭാരത് നിവേശ് യാത്ര’ 170 പട്ടണങ്ങളിലൂടെ സഞ്ചരിക്കും
മൂന്ന് വര്‍ഷത്തിനുള്ളില്‍ 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു
പുതിയ ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമത പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും കമ്പനിയെ സഹായിക്കും
ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചത്
60 രൂപ വര്‍ധിച്ച് 56,000 രൂപയിലാണ് പവന്‍ വ്യാപാരം നടത്തുന്നത്
Sign in to your account