Tag: business news

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

അടിയന്തരഘട്ടത്തില്‍ ഇതൊരു സാമ്പത്തിക ആശ്രയമായി പ്രവര്‍ത്തിക്കും

സ്വർണ വില ഇന്നും ഉയരത്തിൽ; പവന് 61840 രൂപ

ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില

മിതമായ നിലയില്‍ തുടര്‍ന്ന് രാജ്യത്തെ റീട്ടെയില്‍ വായ്പ വളര്‍ച്ച

2024 സെപ്റ്റംബറില്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്റര്‍ 100 ആയിരുന്നു

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ബാഗ് ഉള്‍പ്പടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം

സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

പിന്നോക്ക സമൂഹങ്ങളുടെ ഉന്നമനത്തിനായി നിരവധി ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്

മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 അവതരിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പ്

മത്സരത്തിലെ വിജയികള്‍ക്ക് 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും പ്രീ-പ്ലേസ്മെന്‍റിനുള്ള ഇന്‍റര്‍വ്യൂ അവസരങ്ങളും ലഭിക്കും

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

രജത് വര്‍മ്മയ്ക്ക് ബാങ്കിംഗ് രംഗത്ത് 27 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു

ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ എഫ്പിഎസ്ജി, ഐഐഎസ് എന്നിവരുമായി സഹകരിച്ച് ആക്സിസ് ബാങ്ക്

ഇന്ത്യയിലുടനീളമുള്ള 40 വനിതാ ജൂഡോകകള്‍ക്ക് ഈ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും