Tag: business news

വെന്‍റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 20 മുതല്‍

1600 കോടി രൂപയുടെ  പുതിയ ഓഹരികളാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

2024ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭക്ഷ്യ സുരക്ഷ വിഭാഗത്തിലെ പുരസ്‌കാരം തിരുവനന്തപുരം സിഎസ്‌ഐആറിലെ സി. ആനന്ദരാമകൃഷ്ണന്  

കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ഐപിഒ ഡിസംബര്‍ 19 മുതല്‍

കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും

ഐഐടിഎഫ് 2024ലെ സെബി ഭാരത് കാ ഷെയര്‍ ബസാര്‍ പവിലിയനില്‍ ആംഫിയും

മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവിടെ ലഭ്യമാക്കി

മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഷെയര്‍ഖാനെ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി

രണ്ടു സ്ഥാപനങ്ങളുടേയും സുഗമമായ ഒത്തുചേരല്‍ പ്രതിഫലിപ്പിക്കും വിധം പുതിയ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും

ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

ഇടിഎഫുകളില്‍ പത്തു മുതല്‍ 50 ശതമാനം വരെയുളള നിക്ഷേപം നടത്താനും സാധിക്കും

സ്വര്‍ണ്ണ വിലയില്‍ അപ്രതീക്ഷിത തിരിച്ചുകയറ്റം

കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി