Tag: business news

ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യ ക്ലൗഡ് സേ്റ്റാറേജ്;പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജിയോ ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 30 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്

By aneesha

വായ്പ നല്‍കാനായി പിരമല്‍ ഫിനാന്‍സ് – സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സഹകരണം

ചെറുകിട സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടും

By aneesha

യുഎൽഐ: വായ്പാവിതരണത്തിന് ആർബിഐ-യുടെ ഏകീകൃത പ്ലാറ്റ്ഫോം

വായ്പ എടുക്കുന്നവരുടെ അനുമതിയോടെയാകും വിവരങ്ങൾ നൽകുക

By aneesha

ഉല്‍സവ സീസണു മുന്നോടിയായി വിൽപ്പന ഫീസില്‍ ഗണ്യമായ കുറവു വരുത്തി ആമസോണ്‍

ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക

By aneesha

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സംഭാവന കൈമാറി

By aneesha

മുത്തൂറ്റ് മൈക്രോഫിന്‍ ഇനി ആന്ധ്രപ്രദേശിലും

പുതിയ ബ്രാഞ്ച് ആരംഭിച്ചതോടെ മുത്തൂറ്റ് മൈക്രോഫിനിന്റെ ശൃംഖല 20 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു

By aneesha

പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 27 മുതല്‍

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും

By aneesha

കുത്തനെ ഉയര്‍ന്ന് സ്വര്‍ണ്ണവില

6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

By aneesha

നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌: വ്യാപാരികള്‍ക്ക്‌ ഏകജാലക സംവിധാനമൊരുക്കി ആക്‌സിസ്‌ ബാങ്ക്‌

ബിസിനസുകളെ ശാക്തീകരിക്കാനും പണമിടപാടുകള്‍ ഏളുപ്പമാക്കാനുമാണ്‌ നിയോ ആപ്പുവഴി ലക്ഷ്യമിടുന്നത്‌

By aneesha

സോണി ഇന്ത്യ ബ്രാവിയ 9 ടിവി സീരിസ് അവതരിപ്പിച്ചു

പിഎസ്5ന് അനുയോജ്യമായ ഒരു ടോപ്പ്ടയര്‍ ഗെയിമിംഗ് ടെലിവിഷന്‍ ആണ് ബ്രാവിയ 9

By aneesha