Tag: byelection

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഏകോപന ചുമതല എ പി അനില്‍കുമാറിന്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും

അതൃപ്തി പരസ്യമാക്കി നേതാക്കള്‍, കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

രാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ച് താഴേത്തട്ടില്‍ നേതാക്കളുടെ രാജി തുടരുകയാണ്

‘പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല,; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു

കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി

ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്ന് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് കേരളത്തിൽ

വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ

പാലക്കാട്ടെ യുഡിഎഫ് ജയം വ‌‌‌ര്‍​ഗീയ ശക്തികളെ ഒപ്പം നിർത്തി ; എം വി ​ഗോവിന്ദൻ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു : കെ.സുധാകരന്‍ എംപി

ബിജെപിക്ക് ചേലക്കരയിലും വയനാട്ടിലും നേട്ടമുണ്ടാക്കാനായില്ല

error: Content is protected !!