Tag: byelection

യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേയ്ക്ക്

കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിക്കെതിരെ തുറന്നടിക്കാനാണ് ഷാനിഖിന്റെ തീരുമാനം

പാലക്കാടിന്റെ തെളിഞ്ഞ മനസ്സ് രാഹുലിനൊപ്പം

എല്ലാവരോടും നിറഞ്ഞ മനസ്സും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന നടത്തി

പി സരിന് വന്‍ സ്വീകരണം നല്‍കി പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി

ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്

പാലക്കാട് സരിനെ നിര്‍ത്തിയാന്‍ മുന്നേറ്റമുണ്ടാകുമോ?; തന്റെ കൈയില്‍ കവടിയില്ലെന്ന് എ കെ ബാലന്‍

സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഈ ഡീല്‍

പാലക്കാട് സരിന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഐക്യകണ്ഠേന നിര്‍ദേശിച്ചു

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും

‘പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല’ വി കെ സനോജ്

സരിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്

മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടാന്‍ വന്‍ തിരിച്ചടിയാകും; സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ വിമര്‍ശനം

വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി

പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല; പ്രസ്താവനയില്‍ നടപടി എടുക്കാതെ നേത്യത്വം

പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും

പാലക്കാട് ഉപതിരഞ്ഞെടുപ്പ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി സരിന്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പേരുകാരനായി ഉണ്ടായിരുന്നത് ഡോ സരിനായിരുന്നു

error: Content is protected !!