Tag: CCTV

പാലക്കാട് വാഹനാപകടം; കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു

സംഭവശേഷം സ്ഥലം വിട്ട ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

നവീന്‍ ബാബു പ്രശാന്തനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത്

പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്

സൗദിയില്‍ സിസിടിവി ക്യാമറകള്‍ ഉപയോഗിക്കാന്‍ നിബന്ധനകള്‍ ; തെറ്റിച്ചാല്‍ വന്‍തുക പിഴ

സിസിടിവി ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 20,000 റിയാലാണ് പിഴ

കാട്ടാക്കടയില്‍ ആരാധനാലയങ്ങളില്‍ മോഷണം;കാണിക്കയായി ശേഖരിച്ചിരുന്ന പണം കവര്‍ന്നു

കാട്ടാക്കടയില്‍ ആരാധനാലയങ്ങളിലൂം പൊതു ചന്തയിലും ഉള്‍പ്പടെ മോഷണം നടന്നു

കെഎസ്ഇബി ഓഫീസുകളില്‍ ഇനി സിസിടിവിയും

ശബ്ദം കൂടി റെക്കോഡ് ചെയ്യാന്‍ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക