Tag: Chelakkara

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്

വോട്ടെണ്ണൽ ആരംഭിച്ചു ; ചങ്കിടിപ്പില്‍ മുന്നണികള്‍

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും.…

വയനാടും ചേലക്കരയിലും ഇന്ന് ഉപതെരഞ്ഞടുപ്പ്

16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടുന്നത്

ചേലക്കര മണ്ഡലത്തില്‍ നിന്നും 19.7 ലക്ഷം പിടികൂടി തെരഞ്ഞെടുപ്പ് സ്‌ക്വാഡ്

കൊളപ്പുള്ളി സ്വദേശി ജയനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്

ചട്ടം ലംഘിച്ച് പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം: നാടകീയ രംഗങ്ങള്‍

കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്

ഉപതെരഞ്ഞടുപ്പ്: വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ട് ലോക്‌സഭ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും

ഇന്ന് കൊട്ടിക്കലാശം: വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക

ഘടകകക്ഷികള്‍ ‘ഘടകമേയല്ലാത്ത ഇടതുപക്ഷം’

ഉപതെരഞ്ഞടുപ്പിന്റെ ഇടതുപക്ഷ വേദികളില്‍ ഘടകകക്ഷികള്‍ ഇല്ല

ഉപതെരഞ്ഞുപ്പുകളിലെ മത്സരചിത്രം തെളിഞ്ഞു; വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍

ശക്തമായ ത്രികോണപ്പോര് നടക്കുന്ന പാലക്കാട് 10 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്

വോട്ടുകള്‍ വീടുകളിലാണ്,വീട്ടമ്മമാരുമായി വനിതാ പ്രവര്‍ത്തകര്‍ ആശയവിനിമം നടത്തണം; വി.കെ.അറിവഴകന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെയും വനിതകളെയും അവഗണിക്കുകയാണ്