Tag: Chenthamara

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27 ന്

ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്

സജിത വധക്കേസ്; ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്

മകളെ വലിയ ഇഷ്ടമാണ്, തന്റെ വീട് മകള്‍ക്ക് നല്‍കണം; ചെന്താമര

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമര റിമാൻഡിൽ

ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര പൊലീസ് പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിൽ.

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ

തന്റെ കുടുംബം തകർത്തതാണ്, അതിന് രണ്ടുപേരെകൂടി പൂശിയിട്ടേ മരിക്കൂ എന്ന് പറഞ്ഞിരുന്നതായും അസുഖമായാണ് പോയതെന്നും മണികണ്ഠൻ പറഞ്ഞു.

ചെന്താമര വിറ്റ ഫോണ്‍ ഓണായി; അന്വേഷണം തിരുവമ്പാടിയിലേക്കും

സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും

പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്

നെന്മാറയിലെ ഇരട്ടക്കൊല: പ്രതി ചെന്താമര കൊടും ക്രിമിനല്‍

സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു