Tag: chief minister

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; രാജി സന്നദ്ധത അറിയിച്ച് മമത ബാനര്‍ജി

പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് മമത പറഞ്ഞു

യെച്ചൂരിയുടെ വേര്‍പാട് പാര്‍ട്ടിക്ക് നികത്താവുന്ന ഒന്നല്ല; മുഖ്യമന്ത്രി

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാട്

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ കൂടാരം; വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ ആരോപണ വിധേയരെ മാറ്റി നിര്‍ത്തുകയെങ്കിലും വേണം

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി

ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്

വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി

വയനാടിലെ ദുരന്തഭൂമിയിയ്ക്ക് 5 കോടി അടിയന്തര സഹായം നല്‍കി എം കെ സ്റ്റാലില്‍

തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായമായ അഞ്ചുകോടിരൂപ അനുവദിച്ചത്

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി രംഗത്ത്

യോഗിക്കെതിരെ കേന്ദ്ര നേതൃത്വത്തെ ഇദ്ദേഹം പരാതി അറിയിച്ചു

ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

175 അംഗ നിയമസഭയില്‍ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്