Tag: cm kerala

സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നു: മുഖ്യമന്ത്രി

''മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്''

കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാൻ വിസ്മയയുടെ കുടുംബം

പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

കോഴവാഗ്ദാനം നിഷേധിക്കാത്ത ആന്റണി രാജുവിനെ തോമസ് കെ തോമസ് അന്വേഷണത്തിന് വെല്ലുവിളിച്ചു

നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്ന് മുഖ്യമന്ത്രി, പരസ്യപ്രതികരണം ഒന്‍പതാം നാള്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള സിപിഐഎം വനിതാ നേതാവ് പിപി ദിവ്യ ഇപ്പൊഴും ഒളിവിലാണ്

മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടാന്‍ വന്‍ തിരിച്ചടിയാകും; സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ വിമര്‍ശനം

വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി

മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം ഉയര്‍ത്തിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുന്നത്

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ്

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കും: മുഖ്യമന്ത്രി

കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

എഡിജിപ്പെതിരെ നടപടിയില്ല,എനിക്ക് ഒരു പി ആര്‍ ഏജന്‍സിയുമില്ലെന്നും മുഖ്യമന്ത്രി

ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാതെ എല്ലാം ചിരിച്ചുതള്ളി മുഖ്യന്‍