Tag: cochin international airport

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി, ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്

കേരളാ പോലീസിന്റെ ഫേസ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശമെത്തിയത്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ്റെ മരണം; സംഭവം അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ

കുഴി എന്തുകൊണ്ട് മൂടിയിട്ടില്ല എന്ന ചോദ്യവും ഉയരുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല.

പൈലറ്റ് എത്തിയില്ല; യാത്രക്കാർ കുടുങ്ങി

മലിന്‍ഡോ എയര്‍ലൈന്‍സ് വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്

error: Content is protected !!