Tag: college students

കാര്യവട്ടം ഗവ. കോളേജിൽ റാഗിംഗ്; മൂന്നാംവർഷ വിദ്യാർത്ഥികളായ 7 പേർക്കെതിരെ നടപടി

സംഭവത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്

ഫറുഖ് കോളേജിലെ അപകടകരമായ ഓണാഘോഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്