Tag: conflict

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു

ലഹരി ഉപയോഗിച്ച് ആശുപത്രിയിലെത്തി സീരിയല്‍ നടിയുടെ പരാക്രമം

നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

മാധ്യമ പ്രവർത്തകനെ മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു

കൊല്ലത്ത് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം

ജീവനക്കാരും വിദ്യാർത്ഥികളും നായകുട്ടിയുമായി ബസിൽ കയറരുതെന്ന് ആവശ്യപ്പെട്ടു

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്

മണ്ണിപ്പൂര്‍ കലാപം: രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാർ

ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്

ഐ എ എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര്: ചീഫ് സെക്രട്ടറി റിപ്പോർട്ട് കൈമാറി

മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയത് അതീവ ഗൗരവകരമാണ്

കൊച്ചിന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയുളള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്