Tag: Congress president

പശ്ചിമ ബംഗാളി​ല്‍ കോൺഗ്രസ് അധ്യക്ഷനായി ശുഭാംഗർ സർക്കാറിനെ തെരഞ്ഞെടുത്തു

മുൻ ലോക്സഭ എം.പി അധിർ രഞ്ജൻ ചൗധരിയുടെ പിൻഗാമിയായാണ് നിയമനം