Tag: cpim

കോണ്‍ഗ്രസിന് ബിജെപി പേടി;വയനാട്ടില്‍ കോണ്‍ഗ്രസിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല:എം വി ഗോവിന്ദന്‍

ആലപ്പുഴ:ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് ബിജെപി പേടിയാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍…

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടും;ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് തളളപ്പെടും:പിണറായി വിജയന്‍

തൃശ്ശൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സിപിഐഎം ഡീല്‍…

പാനൂര്‍ ബോബ് സ്‌ഫോടനം;പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടെ:എം വി ഗോവിന്ദന്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം…

പാനൂര്‍ ബോബ് സ്‌ഫോടനം;പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടെ:എം വി ഗോവിന്ദന്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം…

കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍;ഷിബു ബേബി ജോണ്‍

കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം…

‘പാനൂരിലേത് ചെറിയ ഒരു പടക്കം പൊട്ടല്‍’ ; പരിഹസിച്ച് എ വിജയരാഘവന്‍

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ വിജയരാഘവന്‍.പൊട്ടിയത് പടക്കത്തിന്റെ ഏട്ടന്‍ ആണെന്നും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിജയരാഘവന്‍ പറഞ്ഞു.കമ്യുണിസ്റ്റുകാര്‍ ബോംബ്…

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം:പ്രതികള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ:കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം.മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഒന്നാം പ്രതി വെറ്റ മുജീബ് എന്ന…

കരുവനൂര്‍ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി

തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ അന്വേഷണം തുടര്‍ന്ന് ഇഡി.തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.സ്വത്തുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം എം…

പാനൂര്‍ സ്‌ഫോടനം;ബോംബ് ഉണ്ടാക്കിയത് സിപിഎമ്മുകാര്‍;വി ഡി സതീശന്‍

തിരുവനന്തപുരം:പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.ബോംബ് പൊട്ടി പരിക്കേറ്റതും.മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്.എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍…

പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല.സംഘടനാ തലത്തില്‍…

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ

കോ​ഴി​ക്കോ​ട്: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻമ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യിക്കഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി…

പാനൂര്‍ ബോബ് സ്‌ഫോടനം;ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്ക്

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പങ്ക്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു,ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്‍ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.അമല്‍…