കൊച്ചി:കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു.ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…
മലപ്പുറം:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്.രണ്ട് പേരും…
വടകര:പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി.കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്.സജിലേഷ് ആര്‍എസ്എസ് നേതാവ്…
കണ്ണൂര്‍:ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.താന്‍ മുഴുവന്‍ സമയവും ബിജെപിയെ എതിര്‍ക്കുന്നു,കേരള മുഖ്യമന്ത്രി മുഴുവന്‍ സമയവും എന്നെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.കണ്ണൂരിലെ പ്രചാരണ യോഗത്തിലാണ്…
കണ്ണൂര്‍:സിപിഐഎം ജീവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയും.പക്ഷെ ഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഐഎം.സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക്…
ആലപ്പുഴ:ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് ബിജെപി പേടിയാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍…
തൃശ്ശൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സിപിഐഎം ഡീല്‍…
കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം…
കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം…
കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം…
കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ വിജയരാഘവന്‍.പൊട്ടിയത് പടക്കത്തിന്റെ ഏട്ടന്‍ ആണെന്നും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിജയരാഘവന്‍ പറഞ്ഞു.കമ്യുണിസ്റ്റുകാര്‍ ബോംബ്…
ആലപ്പുഴ:കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം.മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഒന്നാം പ്രതി വെറ്റ മുജീബ് എന്ന…
Sign in to your account